നാദാപുരം: ആവോലം പുതിയ തെരുവിലെ കോടഞ്ചേരി എൽ.പി സ്കൂൾ മാനേജരും മംഗല്യഭവൻ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യയുമായ സുമതി (80) നിര്യാതയായി. മക്കൾ: സുധാമണി, സുധീന്ദ്രൻ (മംഗല്യ ടെസ്ൈറ്റൽസ് നാദാപുരം), സുഷമ, സനാദ് (അശോക ഫാർമസി മാടപ്പീടിക). മരുമക്കൾ: രാംദാസ്, ബിന്ദു, രമേഷ്, ധനിക.