കോഴിക്കോട്: കാട്ടിൽവീട്ടിൽ പറമ്പിൽ മൊയ്തീൻ കോയ (83) നിര്യാതനായി. മക്കൾ: അഷ്റഫ്, തൗസീഫ്, റഫീക്ക്, ഇസ്ഹാഖ്, റുബീന. മരുമകൻ: നാസർ പുത്തൂർ. മയ്യിത്ത് നമസ്കാരം രാവിലെ 10ന് താനൂർ ഓലപ്പീടിക ബദർ പള്ളിയിൽ.