പയമ്പ്ര: പരേതനായ ഗോപാലൻ നായരുടെ ഭാര്യ വാരിയത്ത് ദേവകിയമ്മ (88) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, രാധാമണി (കെ.എസ്.ഇ.ബി, കോവൂർ), അനിൽ. മരുമക്കൾ: ജയപ്രഭ, ശ്രീജ, പരേതനായ പനങ്ങോട്ട് മണി.