ചാലിയം: പരേതനായ നന്ദനാർകണ്ടി അപ്പുട്ടിയുടെ ഭാര്യ സാവിത്രി (67) നിര്യാതയായി. മക്കൾ: രാജീവ്, പ്രിയ. മരുമകൾ: സുവർണരേഖ.