കക്കോടി: കിഴക്കുംമുറി പരേതനായ കറ്റടി പയ്യടിച്ചാലില് പത്മനാഭന് നായരുടെ ഭാര്യ എരഞ്ഞോത്തുതാഴത്തു മാവിളി ആനന്ദവല്ലി അമ്മ (87) നിര്യാതനായി. മക്കള്‍: സുരേഷ് കുമാര്‍ (ഫയര്‍ സ്റ്റേഷന്, കൊയിലാണ്ടി), ശശിധരന്, സുനില്‍ കുമാര്‍ (ഇരുവരും ദുബൈ). മരുമക്കള്‍: ശൈലജ, ബീന, സ്വപ്ന. സഹോദരങ്ങള്‍: ബാലഗോപാലന് നായര്‍, ദാക്ഷായണി അമ്മ, ചന്ദ്രശേഖരന്, ഹരിദാസന്. സഞ്ചയനം: വ്യാഴാഴ്ച.