കുന്ദമംഗലം: മീഞ്ചന്ത ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക അടുക്കത്ത് പറമ്പത്ത് താമസിക്കും പത്തനംതിട്ട വരവൂർ പാലക്കമണ്ണിൽ എം.കെ. രത്നമ്മ (74) നിര്യാതയായി. പരേതനായ രത്നാകരൻ നായരുടെ ഭാര്യയാണ്. മക്കൾ: ഉഷാകുമാരി (ഗവ.ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങൊളം), പരേതനായ അനിൽ കുമാർ (റിട്ട.കെ.എസ്.ഇ.ബി), മിനി (തിരുവല്ല). മരുമക്കൾ: എ.പി.ശൈലേന്ദ്രൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), സുധ (കേരള ബാങ്ക്, പത്തനംതിട്ട), വിനോദ് നായർ(ദുബൈ). സഹോദരങ്ങൾ: ജഗദമ്മ, വിജയകുമാരി, ഡോ. എസ്.കെ. ശ്രീനിവാസൻ നായർ, മധുസൂദനൻ നായർ, ജയശ്രീ. സഞ്ചയനം: വ്യാഴാഴ്