കുണ്ടൂപറമ്പ്: മരക്കാട്ടുനിലം പരേതനായ ആനോളി ദാമോദരെൻറ ഭാര്യ ശ്യാമള (80) നിര്യാതയായി. മക്കൾ: അഡ്വ. ജെമിനി, ജെനി (സർഗാലയ ഇൻസ്റ്റിറ്റ്യൂട്ട്), ജ്യോതിഷ് (ജിടെക് ഇലക്ട്രോണിക്സ്), പരേതനായ സുഭാഷ്. മരുമക്കൾ: മണ്ണിൽ മോഹൻദാസ് ഇൗസ്റ്റ്ഹിൽ, മിനിജ.