മാങ്കാവ്: കുറ്റിയിൽതാഴം റേഷൻഷോപ്പിനു പിൻവശം തേരത്ത് പറമ്പിൽ അവറാൻ കോയ (കുഞ്ഞാക്ക -69) പേരാച്ചിക്കുന്ന് റോഡ് ‘സഫ നിവാസി’ൽ നിര്യാതനായി. ഭാര്യ: ദാലിൻറകത്ത് കുഞ്ഞീബി. മക്കൾ: സഫ മറിയം, ഷഹല ഖദീജ, മർവാൻ (സൗദി). മരുമക്കൾ: പുല്ലങ്ങാടത്ത് ബുഹാരി, മാൽമിരിയകത്ത് നിസാർ. സഹോദരങ്ങൾ: സുബൈദ, പരേതരായ ഇമ്പിച്ചിപാത്തുമ്മബി, ആയിശബി, അബ്ദുറഹിമാൻ, മറിയംബി.