ഓമശ്ശേരി: കൂടത്തായ് നഗരകുന്നുമ്മൽ മനോജ്കുമാർ (44) നിര്യാതനായി. അച്ഛൻ: പരേതനായ കരുണാകരൻ. അമ്മ: തിരുമാല. ഭാര്യ: സുജന. മക്കൾ: ആദി ശരൺ, ആരവ് ശരൺ. സഹോദരങ്ങൾ: ചന്ദ്രബാബു (ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം), ലീല, രജനി.