പേരാമ്പ്ര: ചേനോളി പുറ്റാട് മാവിലകണ്ടി കണാരൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സരോജ, പ്രകാശൻ (ഖത്തർ), ദിനേശൻ (ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്), പ്രസന്ന, മനോജ് (ഖത്തർ). മരുമക്കൾ: ബാലൻ, ഷിജി, രജിഷ, രാജേഷ്, റിൻസി.