പയ്യോളി: തിക്കോടി പടിഞ്ഞാറയിൽ ബാലകൃഷ്ണൻ (78-റിട്ട. പ്രോസസ് സർവയർ) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ഷാജി (ജെ.എച്ച്.ഐ. എറണാകുളം), ഷെർളി, ഷീല. മരുമക്കൾ: സജീവൻ ( പയ്യോളി ചിക്കൻ), രമേശൻ (വിമുക്ത ഭടൻ), റിഞ്ചു. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിമാത, ലക്ഷ്മി, പരേതരായ നാരായണൻ, ഗോവിന്ദ