പയ്യോളി: ഇരിങ്ങത്ത് തോട്ടുമ്മൽകുനി ജാനകി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പത്മാവതി, അശോകൻ, പ്രകാശൻ, വിജയൻ, ബിന്ദു. മരുമക്കൾ: ശ്രീധരൻ, ബാബു, ശ്രീലത, വിലാസിനി, മിനി.