കൊയിലാണ്ടി: നടേരി കുന്നുംമീത്തല് ബേബി (53) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: രമേശ്ബാബു (ഓട്ടോറിക്ഷ ഡ്രൈവര്‍, കൊയിലാണ്ടി). മകന്: നീരജ്.