എകരൂൽ: കരുമല എ.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപകനായി വിരമിച്ച ശിവപുരം കപ്പുറം ബി.സി. അഹമ്മദ് കോയ (76) നിര്യാതനായി. ഭാര്യ: പരേതയായ കൊറന്നാറവീട്ടിൽ ആയിഷ. മക്കൾ: മുഹമ്മദ് സിറാജ് (അധ്യാപകന്, കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി സ്കൂൾ, കൊളത്തറ), കെ.സി.എം. അബ്ദുല്ല (കെയർ ഫോർ മെഡിക്കൽസ് കിനാലൂർ), മുഹമ്മദ് അസ്ലം (റിയാദ്), മുഹമ്മദ് യൂസുഫ് (കാലിക്കറ്റ് എയർപോർട്ട്). മരുമക്കൾ: സനീറ(നടുവണ്ണൂർ), നശീദ (പൂക്കാട്), സുഹൈറ(പുറക്കാട്), ആദിലജഹാൻ (കുരുടി മുക്ക്). സഹോദരങ്ങള്‍: റുഖിയ, ഷംസുദ്ദീന്, മറിയം, ഹുസൈന്, അബ്ദുല്‍ ഹമീദ്, റസിയ, പരേതരായ അബ്ദുല്‍ഖാദര്‍, അബ്ദുറസാഖ്.