കരുവശ്ശേരി: കുന്നുമ്മല്‍ സാദിഖ് മന്‍സിലില്‍ പരേതനായ ആലിയുടെ ഭാര്യ ആയിഷ (67) നിര്യാതയായി. മക്കള്‍: അബ്ദുൾ റഹ്മാൻ, സലീം, മഷൂദ്, കബീര്‍, നാസര്‍. മരുമക്കള്‍: മൈമൂന, നജ്മ, ജലീന, സബിത, ജിസ്ന.