പേരാമ്പ്ര: ചെറുവണ്ണൂരിലെ റേഷൻഷാപ്പ് സെയിൽസ്മാൻ പട്ടയാട്ട് സൂപ്പി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ആംസിസ് മുഹമ്മദ് (നാടകകൃത്ത്). അബ്ദുൾ റഷീദ് (ഫോറ വടകര) റഹ്മത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടോത്ത് (ഒമാൻ), സൗദ (അധ്യാപിക, സിറാജുൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മേപ്പയൂർ), ഹസീന. സഹോദരങ്ങൾ: അബ്ദുള്ള (ജനറൽ സെക്രട്ടറി, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), അബ്ദുൾ ഹമീദ്, ഖദീജ, അന്ത്രു, പരേതനായ അന്ത്രു, മൊയ്തി.