നാദാപുരം: കൈവേലി പരേതനായ പിലാകൂൽ കേളപ്പെൻറ ഭാര്യ മീത്തലെ കല്ലംകോട്ട് മാണി ( 85) നിര്യാതയായി. മക്കൾ: ചന്ദ്രൻ (പിലാകൂൽ എൻറർ പ്രൈസസ്, കൈവേലി) ചന്ദ്രി. മരുമക്കൾ: ഭാസ്കരൻ കല്ലിൽ (കളർ ടെക്, കല്ലാച്ചി ) ശാന്ത.