പാറക്കടവ്: ടൗണിലെ വ്യാപാരി പുത്തൻപുരയിൽ ശിഹാബ് (39) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: മറിയം. സഹോദരങ്ങൾ: ത്വയ്യിബ്, ഷാജഹാൻ, ഹാജറ.