നാദാപുരം: മുതിർന്ന അഭിഭാഷകൻ അനന്തോത്ത് കുഞ്ഞിക്കണ്ണൻ (96) നിര്യാതനായി. നാദാപുരം ബാർ അസോസിയേഷൻ പ്രസിഡൻറ്, ലയൺസ് ക്ലബ് നാദാപുരം ചാപ്റ്റർ പ്രസിഡൻറ്, ബാങ്ക് ലീഗൽ അഡ്വൈസർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാജീവൻ (വ്യാപാരി നാദാപുരം), അഡ്വ. എ. സജീവൻ (തൂണേരി ബ്ലോക്ക് പഞ്ചായത്തംഗം, നാദാപുരം ബ്ലോക് കോൺഗ്രസ് പ്രസിഡൻറ്), സബിത, അഡ്വ. സന്തോഷ് (വടകര ബാർ), പരേതനായ സതീശൻ. മരുമക്കൾ: ലത, ലീന, സുധാകരൻ (കോഴിക്കോട്), ലീന