ആയഞ്ചേരി: വള്ളിയാട് ചിറക്കൽ ഇബ്രാഹിം (85) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: കുഞ്ഞബ്ദുല്ല (ബഹ്റൈൻ), അസീസ്, അഷറഫ് (ഖത്തർ ), സാജിദ. മരുമക്കൾ: സുലൈഖ, സഫീന, സജ്ന, സലാം(പെരുവയൽ), സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, അയിശു, ഹലീമ, പാത്തു, പരേതരായ അമ്മദ്, കുഞ്ഞാമി.