എളേറ്റിൽ: കത്തറമ്മൽ തുവ്വക്കുന്ന് മലയിൽ അയമ്മദ് ഹാജി (103) നിര്യാതനായി. ഭാര്യമാർ: പാത്തൂട്ടി, പരേതയായ ഖദീജ. മക്കൾ: അബ്ദുറഹിമാൻ, കോയക്കുട്ടി, കുഞ്ഞിപ്പാത്തുമ്മ, ആയിശ. മരുമക്കൾ: ഉസ്മാൻ ഹാജി (പന്നിക്കോട്ടൂർ), അബ്ദുറഹിമാൻ(കന്നൂട്ടിപ്പാറ), ആയിശ, സഫിയ. സഹോദരങ്ങൾ: അമ്മദ്കുട്ടി, പരേതരായ കെ.എം. പന്നിക്കോട്ടൂർ, കോയ.