പുത്തൂർ: നേന്ത്രമല കീഴന അബൂബക്കർ (74) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഇസ്മയിൽ(അബൂദബി) ഹാജറ, മുഹമ്മദ് അലി (അബൂദബി) ഷർമിന. മരുമക്കൾ: ജലീൽ, ബൈജു(പുറങ്കര), ജാസ്മിൻ, ഹസീന.