പാലേരി: തരിപ്പിലോട് പാണക്കാടൻകണ്ടി വിനോദെൻറ മകൻ അതുൽ കൃഷ്ണ (20) നിര്യാതനായി. അമ്മ: രജനി. സഹോദരൻ അഭിനവ്.