നാദാപുരം: പുറമേരിയിലെ ടിപ്പർ ലോറി ഡ്രൈവർ ചെട്ട്യാർമീത്തൽ മനോജൻ (50) നിര്യാതനായി. പിതാവ്: കുഞ്ഞ്യേക്കൻ. മാതാവ്: ജാനു. ഭാര്യ: വിനീത. മക്കൾ: ആദിത്യൻ, ഷാരോൺ. സഹോദരൻ: വിനോദൻ.