പേരാമ്പ്ര: രാമല്ലൂർ തെക്കേ ചെറായി ഗോപാലൻ ആശാരി (95) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ : ലീല, ശിവാനന്ദൻ, വിലാസിനി, ശോഭ. മരുമക്കൾ: നാരായണൻ (കായലാട്), ജാനകി, രവീന്ദ്രൻ (കൊല്ലം), ശിവൻ (കൊല്ലം).