കോഴിക്കോട്: റിട്ട. എയർ ഫോഴ്സ് വാറൻറ് ഓഫിസറും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥനുമായ ചേവായൂർ പറകോത്ത് കണക്കഴി വേണുഗോപാലൻ നായർ (78) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഷാജി വി. നായർ (ഇന്ത്യ ഹെഡ്, മേക്ഫാഡിയൻ ഡിജിറ്റൽ കൊച്ചി), ഷൈൻ വി. നായർ (എം. ഡി, ഇൻഫ്ര ഇന്നൊവേറ്റിവ് ഇൻറീരിയേഴ്സ്, ദുബൈ), പരേതയായ ഷിയ നായർ. മരുമക്കൾ : തിലക് ദേവ് (മാനേജർ കേരള ഗ്രാമീൺ ബാങ്ക്) ചാന്ദ്നി രാജ് (കൊച്ചി) രേവതി മേനോൻ (ദുബൈ ).