ചാലിയം: പൂളക്കണ്ടി ഹുസൈൻ ഹമീദ് (58) നിര്യാതനായി. സഹോദരങ്ങൾ: മുഹമ്മദ് ശാക്കിർ, മുഹമ്മദ് ഇസ്മായിൽ, മുഹമ്മദ് കോയ, അഹമദ് ബദ്ർ (അധ്യാപകൻ, ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ) മൈമൂന.