കൊടുവള്ളി: കെടേക്കുന്നുമ്മൽ പരേതനായ ആലിയുടെ ഭാര്യ പാത്തുമ്മ(75) നിര്യാതയായി. മക്കൾ: റഷീദ്, പരേതനായ ചെറിയ ഹംസ. മരുമക്കൾ: സീനത്ത്, സൗദ.