താമരശ്ശേരി: അവേലം ചെനിയാർ മണ്ണിൽ ജാഫർ (47) നിര്യാതയായി. പിതാവ്: പരേതനായ അഹമ്മദ് കുട്ടി മാതാവ്: ആയിശ. ഭാര്യ: മൈമൂന. മക്കൾ: സുഹൈൽ, ഷഹീൽ. സഹോദരങ്ങൾ: ചെനിയാർ മണ്ണിൽ അബ്ദുല്ല, സുബൈദ, നബീസ, ഹാജറ.