ഓമശ്ശേരി: തെച്യാട് പുവ്വത്തിരി ശരീഫ് (45) ഒമാനിൽ നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ഉണ്ണിമോയി (റിട്ട. കെ.എസ്.ആർ.ടി.സി). ഉമ്മ: സൈനബ. ഭാര്യ: മൈമൂന. മക്കൾ: നാസിയ, ഇഹ്സാൻ ശരീഫ്. മരുമകൻ: ഷഹ്നാദ്(ബാലുശ്ശേരി). സഹോദരങ്ങൾ: അഷ്റഫ്, സാദിഖ്, ജിർഷാദ്, റഷീദ, ജർഷിദ.