കുന്ദമംഗലം: പതിമംഗലം മണ്ണത്തു മണ്ണിൽ കുഞ്ഞായിഷ(80) നിര്യാതയായി. സഹോദരങ്ങൾ: ഇസ്മാഈൽ, അബ്ദുൽ ഖാദർ, അബ്ദുൾ ജലീൽ, കുഞ്ഞാമിന, കദീജ, സക്കീന.