കൊടുവള്ളി: ചുള്ളിയാട്മുക്ക് ഇടിയാറ കുന്നുമ്മൽ മറിയ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പൊൻപാറക്കൽ മൊയ്തീൻകുട്ടി. പിതാവ്: അതൃമാൻ. മാതാവ്: ഇമ്പിച്ചി പാത്തുമ്മ. മകൻ: അബ്ദുൽ ലത്തീഫ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, തറുവായി, ആയിശ, ഖദീജ, ആമിന.