കുന്ദമംഗലം: പോലൂർ പുതിയോട്ടിൽ പരേതനായ പക്രു ഹാജിയുടെ ഭാര്യ ആമിന (77) നിര്യാതയായി. മക്കൾ: ആലി, ഹാരിസ്, സുബൈദ, അസ്മാബി, ഹസീന. മരുമക്കൾ: ഹുസൈൻ വേങ്ങേരി, മർസൂഖ് ചെലപ്രം, കോയമോൻ ചെലപ്രം, ഷെറീന, സഫീന. ഖബറടക്കം ഞായറാഴ്ച 10.30ന് കോണോട്ട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.