പയ്യോളി: ഇരിങ്ങൽ ഞെഴുക്കാട് താരേമ്മൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: ബാബു, മാലതി, പ്രേമ. മരുമക്കൾ: റീജ, നാരായണൻ, ബാബു. സഹോദരങ്ങൾ: വത്സല, കണാരൻ, നാരായണൻ, ശ്രീധരൻ (റിട്ട: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ), പരേതരായ കണ്ണൻ, ഗോപാലൻ.