നരിക്കുനി: പാലങ്ങാട് മാങ്കോരത്ത് കണ്ടി വേലായുധൻ നായർ (72) നിര്യാതനായി. ഭാര്യ: രാധ. മകൾ: രജനി (അധ്യാപിക, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: രാജേഷ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പത്മാവതി, രാജൻ. സഞ്ചയനം: തിങ്കളാഴ്ച