വടകര: മേപ്പയിൽ പഷ്ണോങ്കണ്ടിയിൽ ചോത്തൻ കേളു (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദേവി, ഗീത, ബിജു, ബിന്ദു, ബാബു. മരുമക്കൾ: രാമകൃഷ്ണൻ, ജയൻ, ഗോപിനാഥ്, നിഷ, ദേവി.