നന്മണ്ട: പിലാത്തോട്ടത്തിൽ ഹരിദാസൻ (57) നിര്യാതനായി. ഭാര്യ: ഷീബ മേപ്പിലാട്ട് (കുടുംബശ്രീ ഇ -സേവാകേന്ദ്രം, ജോ. ആർ.ടി.ഓഫിസ്, നന്മണ്ട) മക്കൾ: അവിൻദാസ് (ചാത്തങ്കണ്ടം ഫിനാൻസ്, കുന്ദമംഗലം) അജന്യ ദാസ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: പ്രകാശൻ (റിട്ട. അധ്യാപകൻ, മാധ്യമം ലേഖകൻ നന്മണ്ട) സുരേഷ് കുമാർ (സൗദി) സന്തോഷ് കുമാർ (ട്രാഫിക് എ എസ്.ഐ, കോഴിക്കോട് സിറ്റി) പ്രദീപ് കുമാർ (ബഹ്റൈൻ) ബീന വിനോദ് (ചെറുകുളം) പരേതനായ രാജേന്ദ്രൻ (പെട്രോൾ ബങ്ക്, കോഴിക്കോട്). സഞ്ചയനം ബുധനാഴ്ച.