പേരാമ്പ്ര: ചെറുവണ്ണൂരിലെ കല്ലടക്കുന്നുമ്മൽ അന്ത്രു (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, ജലീൽ, പരേതയായ മുംതാസ്. മരുമക്കൾ: ഫൈസൽ(മുയിപ്പോത്ത്), അൻസിന(മരുതേരി), അൻസില(അരിക്കുളം). സഹോദരങ്ങൾ: മൊയ്തി, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, ആമിന (ചെറുവണ്ണൂർ), നഫീസ (മലപ്പുറം), പാത്തുമ്മ (പാലേരി).