മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പുതിയേടത്ത് പരദേവത ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരൻ മുയിപ്പോത്ത് കുനിയിൽ ഇല്ലത്ത് മുണ്ടോട്ട് നാരായണൻ നമ്പൂതിരി (85) നിര്യാതനായി. ഭാര്യ: പാർവതി അന്തർജനം. സഹോദരങ്ങൾ: ശ്രീധരൻ നമ്പൂതിരി, കമല അന്തർജനം, പരേതരായ വാമനൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി.