പാറക്കടവ്: കുറുവന്തേരി ചുള്ളി ക്വാട്ടേഴ്സിനു സമീപം വരട്ടുതോട്ടിൽ വി.ടി. നമ്പി (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിനേശൻ (ഭാരത് ഗ്യാസ്), ഷിജു (ബഹ്റൈൻ), ദീപ, ജിജേഷ്. മരുമക്കൾ: റീന, രമേശൻ, സുജിഷ