ചേളന്നൂർ: കണ്ണങ്കര തായാട്ട് മീത്തൽ ഗോപാലൻ (59) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സനിൽകുമാർ, ഗോപിക. മരുമക്കൾ: അഭിഷ, പ്രനിൽലാൽ (നന്മണ്ട). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, പരേതനായ പ്രേമൻ. സഞ്ചയനം തിങ്കളാഴ്ച.