കിണാശ്ശേരി: കിണാശ്ശേരി നോർത്ത് ഇക്കാട്ടിരി പറമ്പ് കൊളാക്കോത്ത് ഉമ്മർ (71) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മാതാവ്: ബിച്ചിപ്പാത്തു. മക്കൾ: റിയാസ്, റിഷാദ്, റാസിന. മരുമക്കൾ: സൈഫുദ്ദീൻ കിണാശ്ശേരി, റഹീന, നുക്സത്ത്. സഹോദരങ്ങൾ: മുഹമ്മദ്, അബു, മുസ്തഫ, ആമിന. ഖബറടക്കം ഞായറാഴ്ച എട്ടിന് മാത്തോട്ടം ഖബർസ്ഥാനിൽ.