അരീക്കാട്: ആനറോഡ് സൈനാസ് മൻസിലിൽ ഖാലിദിെൻറ ഭാര്യ ഹൈറുന്നീസ (48) നിര്യാതയായി. മക്കൾ: അബിനാസ്, അസ്ന, പരേതനായ ആബിദ്. മരുമകൾ: അംജദ്, റുസ്ഫിദ, സഹബ.