പയ്യോളി: തുറയൂരിലെ കിഴക്കാലോൽ കണാരൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീബേഷ്, ശ്രീലേഷ് (മൂവരും ഖത്തർ). മരുമക്കൾ: ജെയ്സി, ദൃശ്യ. സഹോദരങ്ങൾ: ഗംഗാധരൻ, മോഹൻ(ഖത്തർ), പരേതയായ മാതു. സഞ്ചയനം തിങ്കളാഴ്ച