ചുള്ളിയോട്: മാടക്കര കോലോത്തുംതൊടി വീട് ഹംസ(78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലീം (അസി. ബ്ലോക്ക് െഡവലപ്പ്മെൻറ് ഓഫിസർ, ഗൂഡല്ലൂർ പഞ്ചായത്ത് യൂനിയൻ), ബഷീർ (മുട്ടിൽ) നാസർ (കുവൈത്ത്), ജലീൽ (മൈസൂർ), ഹാരിസ് (കാനഡ), സജീർ (മാടക്കര), മൈമൂന, ജമീല, ജസീന. മരുമക്കൾ: സുലൈമാൻ, മൈമൂന ഇംതിയാസ്, ഉമൈബാൻ, മുംതാസ്, അൻജുഷ, ജിസിത, സുമയ്യ, നിഷാദ്.