പയ്യോളി: മുചുകുന്ന് വടക്കെ വിളക്കൂരിടത്ത് കുഞ്ഞികൃഷ്ണൻ(74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അർജുൻ, അനുപമ. മരുമകൻ: ബിജു(കുവൈത്ത്). സഹോദരങ്ങൾ: ബാലൻ, നാരായണൻ, കാർത്യായനി, രാഘവൻ, രാധ, രാമകൃഷ്ണൻ പരേതയായ നാണി.