കോട്ടൂളി: മാലടത്ത് പരേതനായ കരിപ്പുറത്ത് ഗോപാലെൻറ ഭാര്യ കമല (78) നിര്യാതയായി. മക്കൾ: വിനോദ്, ജയൻ, നന്ദിനി. മരുമകൾ: ബബിത.