പയ്യോളി: കണ്ണംകുളം കായെടുത്തിൽതാഴ ലിനീഷ് (43) നിര്യാതനായി. ഭാര്യ: രജിഷ. മകൾ: ശിവദ. പിതാവ്: നാരായണൻ, മാതാവ്: ലക്ഷ്മി. സഹോദരൻ: ലിജീഷ് (ഹൈടെക് എൻജിനീയറിങ് വർക്സ്, കിഴൂർ)