വേങ്ങേരി: പടിഞ്ഞാറെ പുരക്കൽ സേതുവിൻെറ മകൻ അജൽ (19) നിര്യാതനായി. മാതാവ്: സരോജിനി (പ്രൈവറ്റ് സെക്രട്ടറി, ഡി.ആർ.ഡി, പുതുച്ചേരി).