ബാലുശേരി: കപ്പുറം കുന്നുമ്മൽ പരേതനായ ചെക്കിണിയുടെ ഭാര്യ ഉണിച്ചിര ( 87 ) നിര്യാതയായി. മക്കൾ: പത്മൻ (റിട്ട.പൊലീസ്), ഭാസ്കരൻ, അശോകൻ, ശ്രീധരൻ, ജനാർദനൻ (റിട്ട.പൊലീസ്), രാധാമണി. മരുമക്കൾ: മോഹനൻ പനങ്ങാട്, നിർമല, പ്രസന്ന, ലളിത, ശോഭന, പ്രിയംവദ, പരേതയായ വിലാസിനി.